പൊട്ടാതെ കിടന്നിരുന്ന പടക്കം തിരികെയെടുത്തപ്പോൾ കയ്യിലിരുന്നു പൊട്ടിത്തെറിച്ചു : യുവാവിന്റെ ചിതറിപ്പോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടയിലുണായ ദുരന്തത്തിൽ വിഴിഞ്ഞം സ്വദേശിയുമായ യുവാവിന് നഷ്ടമായത് കൈപ്പത്തി. പടക്കം കയ്യിലിരുന്നു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു. മാംസഭാഗങ്ങൾ തുന്നിച്ചേർക്കാൻ കഴിയാത്തനിലയിൽ വേർപെട്ടുപോയതിനെത്തുടർന്ന് കൈപ്പത്തി ...