സിഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ പൂർണമായും കത്തിനശിച്ചു
എറണാകുളം: സിഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.45 നായിരുന്നു അപകടം. ആലുവ ബൈപ്പാസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ...


