മരണവീടിന് സമീപം പടക്കം പൊട്ടിച്ച് വിവാഹാഘോഷം: വരന്റെ സംഘത്തെ അടിച്ചോടിച്ച് നാട്ടുകാർ
കോഴിക്കോട്: വിവാഹവീടിന് സമീപം മരണം നടന്ന വീടുള്ളതിനാൽ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിർദേശം അവഗണിച്ചതോടെ വിവാഹച്ചടങ്ങിൽ സംഘർഷം. നാദാപുരം വരിക്കോളിയിലാണ് വധുവിന്റെ വീട്ടിലെത്തിയ ...

