Firecracker room caught fire - Janam TV

Firecracker room caught fire

നീലേശ്വരം വീരർകാവ് തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു; 150ലധികം പേർക്ക് പരിക്ക്‌; എട്ട് പേരുടെ നില ഗുരുതരം

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് അപകടം. അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 154ലധികം ...