ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. പൂഞ്ച് സെക്ടറിൽ വ്യോമസേനയുടെ നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. ...

