കൈ മെയ് മറന്ന്, ദുഷ്കരമായ ദൗത്യത്തിനറങ്ങിയവർ; ഫയർഫോഴ്‌സിനെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
എറണാകുളം: ദുഷ്‌കരമായ സാഹചര്യത്തിലും ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന ദൗത്യ സംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വളരെയധികം ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന ...