“സംഘർഷം വഷളാക്കാൻ ഉദ്ദേശമില്ല, പക്ഷേ ഇന്ത്യക്കെതിരായ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകും”: പാകിസ്താന് മുന്നറിയിപ്പുമായി എസ് ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ഏത് സൈനിക നടപടിക്കും ശക്തമായ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്താനുമായുള്ള സംഘർഷം വഷളാക്കാൻ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും എന്നാൽ എന്തെങ്കിലും ...


