ഏകദിനത്തിൽ അടിപതറി ദക്ഷിണാഫ്രിക്ക; അഫ്ഗാന് 144 പന്ത് ബാക്കി നിൽക്കെ ചരിത്രം ജയം
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ചരിത്രമെഴുതി അഫ്ഗാൻ ക്രിക്കറ്റ് ടീം. ടോസ് നേടിയതിൽ മാത്രമാണ് ഭാഗ്യം ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനമടക്കം എല്ലാം ...

