ശ്രീരാമ മന്ത്രം 6.6 ലക്ഷം തവണ ജപിക്കും; പ്രാണ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും; വിപുലമായ ആഘോഷ പരിപാടികൾ
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും. പ്രതിഷ്ഠാ ദ്വാദശിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. ക്ഷേത്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ 'ശ്രീരാമരാഗ് സേവ' ...