17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍
ചണ്ഡിഗഡ്: 17 വര്‍ഷം നീണ്ട റെഡ് ബോള്‍ കരിയറിന് വിരാമമിട്ട് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി 35കാരന് പ്രഖ്യാപിച്ചു. ...

