ഈജിപ്തിന്റെ 15 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം; ലോക ജൂനിയര്‍ സ്‌ക്വാഷ് കിരീടം ഇന്ത്യയിലേക്ക്, ചരിത്രം കുറിച്ച് അനാഹത്
ഒട്ടാവ: ഇന്ത്യന്‍ സ്‌ക്വാഷ് ചരിത്രത്തില്‍ പുതിയ സുവര്‍ണ അധ്യായം കുറിച്ച് അനാഹത് സിങ്. ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ലോക ജൂനിയര്‍ ...

