FIRST PHASE OF POLLING - Janam TV

FIRST PHASE OF POLLING

ജനാധിപത്യത്തിന്റെ ഉത്സവത്തെ ശക്തിപ്പെടുത്തണം; യുവാക്കളും കന്നി വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്നും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കശ്മീർ: ജമ്മു കശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പിൽ ജനങ്ങളോട് വലിയ തോതിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി വോട്ടർമാരോട് പറഞ്ഞു. '' ...