ചാഹൽ ചരിത്രം.! ഐപിഎൽ റെക്കോർഡ് ബുക്കിൽ രാജസ്ഥാൻ സ്പിന്നറുടെ ഗൂഗ്ലി
രാജസ്ഥാൻ റോയൽസ് ലെഗ്സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഐപിഎല്ലിൽ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ ഇനി തലപ്പത്ത്. ക്രിക്കറ്റ് കാർണിവെല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമാണ് ചാഹൽ. മുംബൈക്കെതിരായ ...