ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്പെയിന്
ടെക്സസ്: ഫിഫ ലോകകപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയില്‍ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ എത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ടെക്സസിലെ ...

