ആടിപ്പാടി ദിവ്യാംഗരായ കുഞ്ഞുങ്ങൾ;ആഘോഷഭരിതമായി കൊച്ചി വാട്ടർ മെട്രോയുടെ കന്നിയാത്ര
എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടന യാത്ര ഏറെ ആഘോഷഭരിതമായിരുന്നു. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റിലെ ദിവ്യാംഗരായ കുട്ടികളുടെ ആഘോഷത്തോടെയാണ് കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ടെർമിനലിൽ ...


