ചരിത്രപരമായ മുന്നേറ്റം, ശത്രുരാജ്യങ്ങളെ ചെറുക്കാൻ സ്ത്രീ ശക്തി; ആദ്യത്തെ വനിത കമാൻഡിംഗ് ഓഫീസറെ നിയമിച്ച് നാവികസേന
ന്യൂഡൽഹി: നാവികസേന തലപ്പത്ത് സ്ത്രീ സാന്നിധ്യം. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാൻഡിംഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ലെഫ്റ്റനന്റ് കമാൻഡറായ ...

