ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്; നേട്ടം അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ
ന്യൂയോർക്ക്: ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകബാങ്കിന്റെ ഗ്ലോബൽ ഇക്കണോമിക് പ്രോസ്‌പെക്‌ട് ...

