മീനിന് മാത്രമല്ല, മീൻ വെട്ടിയ വെള്ളത്തിനും ഗുണങ്ങളുണ്ട്….!!!
വളക്കൂറുള്ള മണ്ണിലേ ചെടികൾ ആരോഗ്യകരമായി വളരുകയുള്ളൂ. മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റിയാൽ നമുക്കും സുഗമമായി പച്ചക്കറികളും ചെടികളും വളർത്താവുന്നതാണ്. അടുക്കള മാലിന്യങ്ങളെ ആശ്രയിച്ചാൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരം ...

