കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്ന രണ്ട്തൊ ഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പുലര്‍ച്ചെ തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. ഇന്ന് ...

