Five Arrested in Palakkad - Janam TV

Five Arrested in Palakkad

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിലായി. മൂലത്തറ ഡാമിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂർ മെഡിക്കൽ ...