ഒമ്നി ട്രക്കിലേക്ക് പാഞ്ഞുകയറി, 6-പേർ തത്ക്ഷണം മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്
ഒമ്നിവാൻ ട്രക്കിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇന്ന് പുലർച്ച ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ തപരിയ-ഗോയ്കൻപാലി റോഡിലായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ...

