five killed - Janam TV

five killed

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

ബെട്ടിയ (ബിഹാര്‍): കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ അമിതവേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. ബിഹാറിലെ ബെട്ടിയയിലാണ് ദാരുണ സംഭവം. അപകടത്തില്‍ ...