ഫിഫ ലോകകപ്പില്‍ വിപ്ലവകരമായ അഞ്ച് പുതിയ പരിഷ്‌കാരങ്ങളുമായി അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്
ലണ്ടന്‍: ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കളിക്കാര്‍ ബോധപൂര്‍വ്വം സമയം കളയുന്ന പ്രവണതയ്ക്ക് തടയിടാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് കടുത്ത നടപടികളിലേക്ക്. ഫുട്‌ബോള്‍ പ്രേമികളെയും കളിക്കാരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന ...

