സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് അരങ്ങേറ്റ മത്സരത്തില്‍ തന്നെ അവിസ്മരണീയ പ്രകടനവുമായി പുതിയൊരു ഇടംകൈയ്യന്‍ സ്പിന്നര്‍ കൂടി. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ വെറും 33 റണ്‍സ് മാത്രം ...

