ചന്ദ്രകഭളം ചാർത്തി ഉറങ്ങും തീരം…; മലയാളത്തിന്റെ അനശ്വരകവി വയലാർ രാമവർമയുടെ ഓർമകൾക്ക് അര നൂറ്റാണ്ട്
അനശ്വരകവി വയലാർരാമ വർമയുടെ ഓർമകൾക്ക് ഇന്ന് അമ്പത് വയസ്. മലയാള സിനിമാഗാനശാഖയെ ജനകീയമാക്കിയതില്‍ വയലാറിന്റെ പങ്ക് എല്ലാകാലവും ഓർത്തു വയ്ക്കപ്പെടെണ്ടതാണ്. ചന്ദ്രകഭളം ചാർത്തി ഉറങ്ങും തീരം ഇന്ദ്രധനുസിൻ ...


