ജാഗ്രത! ദേശീയ പതാക ഇങ്ങനെ ഉപയോഗിക്കരുതെ.. പണി കിട്ടും
ന്യൂഡൽഹി: സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി ദേശീയ പതാകയും ഉയർത്തി ...

