ഏഴ് കൊടിമരങ്ങൾ, സ്വർണത്തിൽ പണിത 450 കിലോഗ്രാം ഭാരമുള്ള നാഗദ ഢോൽ; ഗുജറാത്തിന്റെ മണ്ണിൽ നിന്നും ശ്രീരാമ സന്നിധിയിലേയ്ക്ക്
അഹമ്മദാബാദ്: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള കൊടിമരങ്ങൾ ഗുജറാത്തിൽ നിന്നും പുറപ്പെട്ടു. അഹമ്മദാബാദിൽ നിന്നും ആചാരാനുഷ്ഠാനങ്ങൾ പ്രകാരമാണ് കൊടിമരങ്ങൾ വഹിച്ചുകൊണ്ടുള്ള വാഹനം പുറപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ...

