ശക്തനിൽ ശക്തൻ, ശത്രുക്കളെ അവരുടെ മണ്ണിൽ കയറി തീർക്കും; യുപിയിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകൾ സൈന്യത്തിന് കൈമാറി
ആത്മനിര്‍ഭര്‍ ഭാരതത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി. സരോജിനി നഗറിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ...

