ചരിത്രനേട്ടത്തിനരികെ സ്കൈറൂട്ട് എയറോസ്പേസ്: വിക്രം-1 റോക്കറ്റ് വിക്ഷേപണം ഉടന്‍
ഹൈദരാബാദ്: ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് സ്കൈറൂട്ട് എയറോസ്പേസിന്റെ 'വിക്രം-1' റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായി ...



