ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; സംഭവം ആറ് വയസുള്ള മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ..
കാസർകോട്: ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ നഗ്നതാപ്രദർശനം. കാഞ്ഞങ്ങാട്ട് നിന്ന് ബേക്കലിലേക്ക് ആറ് വയസുള്ള മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് നേരെ യാത്രക്കാരൻ നഗ്നതാപ്രദർശനം നടത്തിയത്. ...

