വീട്ടിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; മുങ്ങിയ ഭാര്യക്കായി തെരച്ചിൽ
അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം വാടക വീട്ടിൽ കണ്ടെത്തി. ദ്വാരക പൊലീസ് സൗത്ത്-വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. സച്ചിൻ എന്ന യുവാവാണ് മരിച്ചത്. ഭാര്യ കാവ്യയെ(20) ...


