ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ചു; ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ചതിനെ തുടർന്ന് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന ഇന്ധന വില വര്‍ധിച്ചതോടെയാണ് ...

