ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനാപകടം; 29 മരണം
സോൾ: ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചാണ് അപകടം ഉണ്ടായത്. 181 യാത്രക്കാരുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ ...

