യാത്രക്കാരെ വലച്ച് സ്പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും
കൊച്ചി: യാത്രക്കാരെ വലച്ച് സ്പൈസ്ജെറ്റ്. കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 10 മണിയോടെയാകും പുറപ്പെടുകയെന്നാണ് നിലവില്‍ ...

