മുഖ്യമന്ത്രിക്കെതിരായ മുദ്രാവാക്യത്തിന്റെ പേരിൽ സിപിഎം നടത്തിയത് കലാപാഹ്വാനം; കോൺഗ്രസ് പറഞ്ഞത് കോടതി ശരിവെച്ചുവെന്നും വിഡി സതീശൻ
കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടന്ന സംഭവത്തിൽ കോൺഗ്രസിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി വി.ഡി സതീശൻ. കോൺഗ്രസ് പറഞ്ഞത് ശരിയായതിനാലാണ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഹൈക്കോടതിയിൽ ...