മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍
കാഠ്മണ്ഡു/ന്യൂഡല്‍ഹി: മിന്നല്‍പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. സഹായസാമഗ്രികള്‍ കാഠ്മണ്ഡുവില്‍ എത്തിയതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ...

