സമ്പൂർണ പരാജയമാണെന്ന് മമത ബാനർജി ഓരോ ഘട്ടത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു; മുഖ്യമന്ത്രിയുടെ പിആർ പരിപാടി ജനങ്ങൾക്ക് മടുത്തുവെന്നും സുവേന്ദു അധികാരി
കൊൽക്കത്ത: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം മൂലം ദുരിതങ്ങൾ രൂക്ഷമായതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ...

