ബംഗാളില്‍ ടിഎംസിക്ക് വന്‍ തിരിച്ചടി? വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ 275 എംഎല്‍എമാരുടെ പിന്തുണയും ബിജെപിക്ക് തന്നെ: സുവേന്ദു അധികാരി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ ബിജെപിക്ക് 275 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ടിഎംസി ടിക്കറ്റില്‍ വിജയിച്ച 64 എംഎല്‍എമാര്‍ കൂടി ...

