ഇതിനാണോടാ രഞ്ജി കളിക്കാൻ പറഞ്ഞത്! പന്തെടുത്തത് ഒന്ന്, ഗിൽ നേടിയത് നാല്; തിളങ്ങിയത് ആ ഇന്ത്യൻ താരം മാത്രം
ഫോം തിരിച്ചുപിടിക്കാൻ രഞ്ജിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നിരാശ. ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും നിറം മങ്ങിയപ്പോൾ രഞ്ജി ട്രോഫിയിൽ തിളങ്ങിയത് രവീന്ദ്ര ജഡേജ മാത്രമാണ്. ...