“ഫ്ലക്സ് വെയ്‌ക്കാൻ ഇത് റോഡരികല്ല”; ക്ഷേത്രത്തിനുള്ളിൽ ഫ്ളക്സ് ബോർഡ് വച്ച സംഭവത്തിൽ ദേവസ്വംബോർഡിനെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: ക്ഷേത്രത്തിനുള്ളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ബോർഡിന്റേതായാലും ക്ഷേത്രത്തിനകത്തല്ല ഫ്ലക്സ് ബോർഡ് വയ്ക്കേണ്ടതെന്ന് ജസ്റ്റിസ് അനിൽ ...