പറക്കും മത്സ്യം; മണിക്കൂറിൽ 56 കിലോമീറ്റർ വേഗത; ഒരു രാജ്യം തന്നെ അറിയപ്പെടുന്നത് ഈ മീനിന്റെ പേരിൽ…
പറക്കുന്ന പാമ്പ്, പറക്കുന്ന അണ്ണാൻ, പറക്കുന്ന തവള എന്നെല്ലാം കേട്ടിട്ടുണ്ട്. പറക്കുന്ന മീനിനെ പറ്റി കേട്ടിട്ടുണ്ടോ? കുറച്ചു പേരെങ്കിലും കണ്ടിട്ടുണ്ടാവും. കടൽ മത്സ്യങ്ങളിലെ ഒരു കുടുംബമാണ് മെഴുമീൻ ...

