മടക്കിയൊതുക്കി പോക്കറ്റിൽ വയ്ക്കാവുന്ന ഐഫോൺ! പുത്തൻ മുന്നേറ്റവുമായി ആപ്പിളും; സാംസംഗിന് കനത്ത വെല്ലുവിളി
ഗാഡ്ജെറ്റ്സിനോടുള്ള പ്രണയം മലയാളിക്കും ഇന്ത്യക്കാർക്കുമേറെയാണ്. ഇന്ത്യൻ വിപണിയിൽ പ്രീമിയം ഫോണുകളുടെ മാർക്കറ്റ് അടക്കി വാഴുന്ന ബ്രാൻഡാണ് ആപ്പിൾ. മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾക്ക് ആഗോള തലത്തിൽ ആവശ്യക്കാരേറുന്നുവെന്ന് ...

