രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ;100 വേദികളിലായി 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 100 വേദികളിൽ 2,500 നാടോടി കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് സർക്കാരും ക്ഷേത്ര ട്രസ്റ്റും ...

