തൃക്കാക്കരയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; സഹകരണ ആശുപത്രിയുടെ ക്യാന്റീനിൽ നിന്നുൾപ്പെടെ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
എറണാകുളം: തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ നിരവധി ഹോട്ടലുകളിലുള്ളതായി പരിശോധനയിൽ കണ്ടെത്തി. സഹകരണ ആശുപത്രിയുടെ ക്യാന്റീനിൽ നിന്നുൾപ്പെടെ ...

