യുകെയിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ; അന്ന ഗ്രേസും പ്രതി
വയനാട്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് വീസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഫുഡ് വ്ലോഗർ അന്ന ഗ്രേസ് ഓസ്റ്റിന്റെ ഭർത്താവ് ജോൺസണാണ് പിടിലായത്. കേസിൽ അന്ന ഗ്രേസും പ്രതിയാണ്. ...



