ജോഗിങും വേണ്ട, പുറത്തിറങ്ങി നടക്കുകയും വേണ്ട; മടിയന്മാർക്ക് 10,000 ഫൂട്ട് സ്റ്റെപ്പ്‌സ് തികയ്‌ക്കാം; എളുപ്പ മാർഗങ്ങൾ ഇതാ..
നടത്തം ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അടിവരയിട്ട് പറയുന്ന കാര്യമാണ്. ഒരു ദിവസം 10,000 സ്റ്റെപ്പ് നടക്കണമെന്നാണ് കണക്ക്. എന്നാൽ ''ജോഗിങിന് പോകണമെന്നുണ്ട് പക്ഷേ, പുറത്തിറങ്ങി നടക്കാൻ ...

