‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’
ന്യൂഡല്‍ഹി: രാജ്യത്തെ ഫുട്‌ബോള്‍ ഭരണസംവിധാനത്തില്‍ ശ്രദ്ധേയമായ മാറ്റത്തിന് വഴിയൊരുക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. സംഘടനയുടെ പേര് 'ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്' എന്നാക്കി മാറ്റാനുള്ള പ്രമേയത്തിന് ...

