സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്കാരുടെ സ്വന്തം ക്ലബ്ബ്; ഫോഴ്‌സ കൊച്ചിയുടെ ലോഗോ പുറത്തുവിട്ട് പൃഥ്വിരാജ്
കേരളത്തിന്റെ കാൽപ്പന്ത് ആരവത്തിന് ഇനി മാറ്റ് കൂടും. സൂപ്പർ ലീഗ് കേരള ടീമായ ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. 'ഇത് ...