‘4% ഹിന്ദുക്കളെ ഞങ്ങൾ സഹിക്കുന്നു’; സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി
ഇസ്ലാമബാദ്: പാകിസ്ഥാന് നാല് ശതമാനത്തോളം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ സ്വതന്ത്രരാണെന്നും അലി സര്‍ദാരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ...

