Forces - Janam TV

Forces

രാജ്യമാണ് ആദ്യം ബാക്കിയൊക്കെ പിന്നെ, പിന്തുണയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്

രാജ്യം അഭിമുഖീകരിക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ഐപിഎൽ താത്കാലികമായി നിർത്തിവച്ചതിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്. താത്കാലിക റദ്ദാക്കലിന് പിന്നാലെ തീരുമാനത്തിന് പിന്തുണയറിയിക്കുന്ന ആദ്യ ടീമും ചെന്നൈയാണ്. ...

നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്, ഭീകരവാദം അതിജീവനത്തിന് അർഹതയില്ലാത്തതെന്ന് പൃഥ്വിരാജ്

പാകിസ്താനിലെ ഭീകരാസ്ഥാനങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരകന്‍.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടൻ പ്രതികരണം അറിയിച്ചത്. "എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ...

സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; തിരിച്ചടിയുടെ സമയവും രീതിയും ലക്ഷ്യവും തീരുമാനിക്കാം; രാജ്യത്തിന്റെ പിന്തുണയെന്ന് പ്രധാനമന്ത്രി

പഹൽ​ഗാം ഭീകാരാക്രമണത്തിനുള്ള തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. സേനയുടെ കരുത്തിലും ...

ബം​ഗാളിൽ കേന്ദ്രസേനയെത്തും; സമാധാനം പുനഃസ്ഥാപിക്കണമെന്ന് ​ഹൈക്കോടതി

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് മാറിയതോടെ മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നൽകിയ ഹർജിയിലാണ് ഉത്തരവ്. ബംഗാളിലെ മുർഷിദാബാദ് ...

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ; മദ്യം നൽകിയും ക്രൂരത, പാർട്ടി നടത്തിയതെന്ന് മാതാവ്

ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് ...

പാകിസ്താനിൽ സുരക്ഷ സേനയുടെ വാഹനം ബോംബിട്ട് തകർത്തു; നാലുപേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയുടെ വാഹനം ഭീകരവാദികൾ ബോംബെറിഞ്ഞ് തകർത്തു. ഖൈബർ പഖ്തൂൺഖ്വായിൽ നടന്ന സ്ഫോടനത്തിൽ നാല് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഏതാണ്ട് ...

ബലാത്സം​ഗത്തിന് ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തു; പിന്നീട് കബളിപ്പിച്ച് ​ഗർഭഛിദ്രവും നടത്തി; സെയ്ഫുദീനെതിരെ പരാതിയുമായി യുവതി

ബലാത്സം​ഗം ചെയ്ത ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തുവെന്നും പിന്നീട് ​കബളിപ്പിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും യുപി സ്വ​ദേശിനിയുടെ പരാതി. കർണാകടകക്കാരനായ സെയ്ഫുദീനെതിരെയാണ് പരാതി. ബഹ്റൈനിൽ ജോലി ചെയ്യുമ്പോഴാണ് ...